Carol Rounds - Song Book

Trinity Carol Rounds – Song Book

Click a song from the list to open the lyrics.

1. Avesha Thirakalilakki

Malayalam Carol
QR for Avesha Thirakalilakki Scan to listen / sing along

Lyrics (Transliteration)

Avesha Thirakalilakki Aandha Nirthavumadi Akaashathaayiram Thharam Vanne (2) (Avesha) Minnunnu Maayunnu Thennunnu Theliyunnu Maanva Rakshakaanyi (2) (Avesha) Annoru Naalil Gabriyel Dhoothan Chonnu Nal Vachanam Garbham Dharichoru Makaney Nalkum Loka Rakshakanaayi (2) Immanuvel Immanuvel Immanuvel Daivam Pirannu Maannithil (2) (Avesha) Theliyunna Thharam Amodhal Nalki PraanaPriyanaayi Idayar Aamodhal Arikae Kanadathum Sneha Vaaridhiye (2) Immanuvel Immanuvel Immanuvel Daivam Pirannu Maannithil (2) (Avesha)

Lyrics (Malayalam)

ആവേശ തിരകളിളക്കി ആനന്ദ നിർത്തവുമാടി ആകാശത്തായിരം താരം വന്നു (2) (ആവേശ) മിന്നുന്നു മായുന്നു തെന്നുന്നു തെളിയുന്നു മാനവ രക്ഷകനായ് (2) (ആവേശ) അന്നൊരു നാളിൽ ഗബ്രിയേൽ ദൂതൻ ചൊന്നു നൽ വചനം ഗർഭം ധരിച്ചൊരു മകൻ നൽക്കും ലോക രക്ഷകനായി (2) ഇമ്മാനുവേൽ ഇമ്മാനുവേൽ ഇമ്മാനുവേൽ ദൈവം പിറന്നു മാന്നിത്തിൽ (2) (ആവേശ) തെളിയുന്ന താരം ആമോദം നൽകി പ്രാണപ്രിയനായ് ഇടയർ ആമോദൽ അരികേ കണ്ടതും സ്നേഹ വാരിധിയെ (2) ഇമ്മാനുവേൽ ഇമ്മാനുവേൽ ഇമ്മാനുവേൽ ദൈവം പിറന്നു മാന്നിത്തിൽ (2) (ആവേശ)